FOOTBALL MATCH

നോഹ സദൗയിയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: മൊറോക്കൻ മുന്നേറ്റ താരം നോഹ സദൗയിയെ ക്ലബിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. രണ്ട് വർഷത്തേയ്ക്കാണ് കരാർ. ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ് സി ​ഗോവയുടെ താരമായിരുന്നു നോഹ. ...

യൂറോകപ്പിന് നാളെ കിക്കോഫ്; മത്സര ക്രമം, സമയം അറിയാം

യൂറോ കപ്പ് ഫുട്ബോൾ പോരാട്ടത്തിനു നാളെ കിക്കോഫ്. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് ആദ്യ പോരാട്ടം. കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിനു ഈ മാസം 21നും തുടക്കം. യൂറോ ...

‘ഇന്റർ മിയാമി എന്റെ അവസാന ക്ലബ്’; തുറന്നുപറഞ്ഞ് ലയണൽ​ മെസ്സി

ഫ്‌ളോറിഡ: അമേരിക്കൻ മേജർ സോക്കർ ലീഗ് ക്ലബായ ഇന്റര്‍ മിയാമിയിലായിരിക്കും താന്‍ കരിയര്‍ അവസാനിപ്പിക്കുകയെന്ന വമ്പൻ പ്രഖ്യാപനവുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി. ഇഎസ്പിഎന്നിന് നല്‍കിയ അഭിമുഖത്തിലാണ് ...

സുനിൽ ഛേത്രി ബൂട്ടഴിച്ചു; കുവൈത്തിനെതിരെ നടത്തിയ പോരാട്ടത്തിൽ ഗോൾരഹിത സമനില

കൊല്‍ക്കത്ത: ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി ബൂട്ടഴിച്ചു. വിടവാങ്ങല്‍ മത്സരമായ 2026 ലെ ഫിഫ ലോകകപ്പിനുള്ള യോഗ്യതാ പോരാട്ടത്തിൽ കുവൈത്തിനെതിരെ ഇന്ത്യയ്ക്ക് ഗോൾ രഹിത സമനില. അവസാന ...

എംബാപ്പെയെ സ്വന്തമാക്കി റയല്‍ മാഡ്രിഡ്; സ്ഥിരീകരിച്ച് താരം

മാഡ്രിഡ്: ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡില്‍. എംബാപ്പെ വരുന്ന സീസണ്‍ മുതല്‍ റയലിന്റെ ജേഴ്‌സി അണിയും. താരത്തിന്റെ വരവ് ക്ലബ് ...

എംബാപ്പെ ഇനി റയൽ മാഡ്രിഡിന് വേണ്ടി പന്ത് തട്ടും; പ്രഖ്യാനം ഉടനെന്ന് റിപ്പോര്‍ട്ട്

മാഡ്രിഡ്: ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ റയൽ മാഡ്രിഡുമായി കരാറിലെത്തിയെന്ന് റിപ്പോർട്ട്. എംബാപ്പെയും റയലും തമ്മില്‍ എല്ലാ കരാറിലും ഒപ്പുവെച്ചുവെന്ന് പ്രശസ്ത സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് ഫബ്രീസിയോ ...

കരൺജിത്ത് സിം​ങിന് പിന്നാലെ ഗോൾ കീപ്പർ ലാറയും കേരളാ ബ്ലാസ്റ്റേഴ്സ് വിട്ടു

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് ​ഗോൾ കീപ്പർ ലാറ ശർമ്മയും ക്ലബ് വിടുന്നു. കഴിഞ്ഞ സീസണിൽ ബെം​ഗളൂരു എഫ് സിയിൽ നിന്ന് ലോൺ അടിസ്ഥാനത്തിലാണ് ലാറയെ കേരളാ ബ്ലാസ്റ്റേഴ്സ് ...

കരണ്‍ജിത്ത് സിംഗ് കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ടു

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ ആയിരുന്ന കരണ്‍ജിത് സിംഗ് ക്ലബ് വിട്ടു. 2021-22 മിഡ് സീസണ്‍ ട്രാന്‍സ്ഫറിലാണ് ചെന്നൈന്‍ എഫ് സിയില്‍ നിന്നും കരണ്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് ...

ലാറ ശർമ്മ കേരളാ ബ്ലാസ്റ്റേഴ്‌സ് വിടുന്നതായി റിപ്പോർട്ട്

ലാറ ശർമ്മ കേരളാ ബ്ലാസ്റ്റേഴ്‌സ് വിടുന്നതായി റിപ്പോർട്ട് ലാറ ശർമ്മ കേരളാ ബ്ലാസ്റ്റേഴ്‌സ് വിടുന്നു. പകരം പുതിയ ഗോൾ കീപ്പറെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ് ലോൺ കാലാവധി പൂർത്തിയാക്കിയ ...

കോപ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ ഇത്തവണ വനിതാ റഫറിമാരും

ന്യൂയോര്‍ക്ക്: ഈ വർഷത്തെ കോപ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ മത്സരം നിയന്ത്രിക്കാന്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലാദ്യമായി വനിതാ റഫറിമാരും. ജൂണ്‍ 20 മുതല്‍ ജൂലെ 14വരെ അമേരിക്ക ആതിഥേയരാകുന്ന ...

മെസി തന്നെ നായകന്‍; അർജന്റീന കോപ്പ ടീമിനെ പ്രഖ്യാപിച്ചു

ബ്യൂണസ് ഐറിസ്: ഈ വർഷം നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള അര്‍ജന്റീനയുടെ പ്രാഥമിക പട്ടിക പുറത്തുവിട്ടു. കോപയിലെ നിലവിലെ ചാമ്പ്യന്മാർ കൂടിയായ അര്‍ജന്‍റീന 29 അംഗ ടീമിനെയാണ് ...

യൂറോ കപ്പിനുള്ള പോർച്ചുഗൽ ടീമായി; റൊണാൾഡോ നയിക്കും

ലിസ്ബൺ: ഈ വർഷം നടക്കാനിരിക്കുന്ന യൂറോ കപ്പിനുള്ള 26 അംഗ പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. സൗദി പ്രോ ലീഗിൽ അൽ നസ്‍റിനായി തകർപ്പൻ ഫോമിലുള്ള വെറ്ററൻ സൂപ്പർ ...

കോപ്പ അമേരിക്കയ്‌ക്ക് ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; ടീമിൽ നെയ്മർ ഇല്ല

സാവോപോളോ: കോപ്പ അമേരിക്ക 2024 ടൂർണമെന്റിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. പരുക്ക് മൂലം സൂപ്പർ താരം നെയ്മർ ജൂനിയർ ടീമിൽ ഇല്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കാസമിറോ, ...

കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ വെള്ളിയാഴ്ച പ്രഖ്യാപിക്കും

കോപ അമേരിക്കക്കായി ഒരുങ്ങുന്ന ബ്രസീൽ വെള്ളിയാഴ്ച അവരുടെ കോപ്പ അമേരിക്ക ടീം ഔദ്യോഗികമായി പ്രഖ്യാപിക്കും. പുതിയ പരിശീലകൻ ഡൊറിവൽ ജൂനിയറിന്റെ കീഴിൽ ആകും ബ്രസീൽ കോപ അമേരിക്ക ...

Latest News