പ്രതിമാസം 30 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വൈദ്യുതി സൗജന്യം, സര്‍ക്കാരിന്റെ തീരുമാനത്തിന് റഗുലേറ്ററി കമ്മീഷന് അനുമതി നല്കി; സംസ്ഥാനത്തെ സൗജന്യ വൈദ്യുതി പരിധി ഉയർത്തി കെഎസ്ഇബി ഉത്തരവിറക്കി, 50 യൂണിറ്റ് വരെ വൈദ്യുതി ഉപഭോഗമുള്ള ബിപിഎല്‍ ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ഒന്നര രൂപ മാത്രം !
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിമാസം 30 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വൈദ്യുതി സൗജന്യമായി ലഭിക്കും. സൗജന്യ വൈദ്യുതി പരിധി ഉയർത്തി കെ.എസ്.ഇ.ബി. ഉത്തരവിറക്കി. നേരത്തെ ഇത് ...