FUEL SAVE

ഇനി യാത്രപോകുമ്പോൾ ഇന്ധനം ലാഭിക്കാം; ഫ്യുവൽ സേവിംഗ് ഫീച്ചറുമായി ഗൂഗിൾ മാപ്പ്

ഇന്ന് എവിടെയങ്കിലും പോകണമെങ്കിൽ മിക്കവരുടെയും ആശ്രയമാണ് ഗൂഗിൾ മാപ്പ്. ഇപ്പോഴിതാ ഗൂഗിൾ മാപ്പിൽ ആകർഷകമായ പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. സേവ് ഫ്യൂവൽ എന്ന ഫീച്ചറാണ് ഗൂഗിൾ ...

Latest News