GHAJINI MOVIE RE RELEASE

സൂര്യയും അസിനും ഒന്നിച്ചെത്തിയ ‘ഗജനി’ വീണ്ടും തിയേറ്ററിലേക്ക്; റീ റിലീസ് ജൂണിൽ

പ്രേക്ഷകരുടെ പ്രിയ ജോഡികളായിരുന്നു സൂര്യയും അസിനും. ​മുരുകദോസ് സംവിധാനം ചെയ്ത ‌ഗജനി എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പ്രേക്ഷകരുടെ മനസിൽ ഇടംനേടിയത്. 2005-ൽ പുറത്തിറങ്ങിയ ചിത്രത്തിനും ഇന്നും ആസ്വാദകർ ...

Latest News