ആദിവാസി ഗോത്ര സമൂഹത്തിന്റെ കഥപറയുന്ന ‘കുറിഞ്ഞി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന കുറിഞ്ഞി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ശ്രീ മൂകാംബിക കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് കുറിഞ്ഞി. വേര് ശില്പം ...