GLOBALLY BAN SURROGACY

വാടക ഗര്‍ഭധാരണം നികൃഷ്ട ആചാരമാണ്; ആഗോള നിരോധനം നടപ്പാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

റോം: വാടക ഗര്‍ഭധാരണത്തിന് ആഗോള നിരോധനം നടപ്പാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വാടക ഗര്‍ഭധാരണം നികൃഷ്ട ആചാരമാണെന്നും ഗര്‍ഭധാരണത്തെ വാണിജ്യവത്കരിക്കലാണിതെന്നും വത്തിക്കാനിലെ അംബാസഡര്‍മാര്‍ക്ക് മുന്നില്‍ വിദേശനയ പ്രഖ്യാപന പ്രഭാഷണത്തില്‍ ...

Latest News