HIGH COURT REFUSES STAY

മോഹന്‍ലാല്‍ ചിത്രം ‘നേര്’ റിലീസ് തടയണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

മോഹന്‍ലാല്‍-ജീത്തുജോസഫ് ചിത്രം നേരിന്റെ റിലീസ് തടയണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. നേര് എന്ന സിനിമ തന്റെ തിരക്കഥ മോഷ്ടിച്ചതാണെന്നാരോപിച്ചുള്ള തൃശൂര്‍ സ്വദേശിയുടെ ...

Latest News