‘കരുതലോടെ മുന്നോട്ട്’; രണ്ടാം ഘട്ട മരുന്നു വിതരണം തുടങ്ങി
കണ്ണൂര്‍ :സ്‌കൂള്‍ കുട്ടികളുടെ കൊവിഡ് പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനായി ഹോമിയോ ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ നല്‍കുന്ന കരുതലോടെ മുന്നോട്ട് പദ്ധതിയുടെ രണ്ടാംഘട്ട വിതരണം തുടങ്ങി. സംസ്ഥാന ആയുഷ് ഹോമിയോപ്പതി ...