HTC U24 Pro

സ്മാർട്ട്‌ഫോൺ വിപണിയിലേക്ക് തിരിച്ചെത്തി എച്ച്.ടി.സി; വില, സവിശേഷതകൾ അറിയാം

സ്മാർട്ട്‌ഫോൺ വിപണിയിലേക്ക് തിരിച്ചുവരവിനൊരുങ്ങി തായ്‌വാൻ ഉപഭോക്തൃ ഇലക്ട്രോണിക്സ് കമ്പനിയായ എച്ച്.ടി.സി. മുമ്പ് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ സജീവ സാന്നിധ്യമായിരുന്ന എച്ച്.ടി.സി കുറച്ച് കാലമായി അവരുടെ ഭാഗത്ത് നിന്ന് ...

Latest News