IDIYAPPAM RECIPE

നല്ല സോഫ്റ്റ് ഇടിയപ്പത്തിനായി മാവ് കുഴയ്‌ക്കുമ്പോള്‍ ഇങ്ങനെ ചെയ്യാം

ഇടിയപ്പം ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. രുചിയിൽ കേമൻ ആണെങ്കിലും ഇടിയപ്പം എപ്പോഴും നല്ല സോഫ്റ്റ് ആയിട്ട് കിട്ടാറില്ല എന്നത് മിക്കവരുടെയും പരാതിയാണ്. നല്ല ചൂട് വെളത്തില്‍ മാവ് കുഴച്ചാലും ...

Latest News