ജിദ്ദ വിമാനത്താവളത്തിലെത്തുന്ന ഇന്ത്യന്‍ തീർത്ഥാടകർക്കായി അതിവേഗ ഹറമൈന്‍ ട്രെയിന്‍
റിയാദ്: ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, ഇതാദ്യമായി ജിദ്ദ വിമാനത്താവളത്തിലെത്തുന്ന ഇന്ത്യൻ തീർത്ഥാടകരെ മക്കയിലെത്തിക്കാൻ അതിവേഗ ഹറമൈന്‍ ട്രെയിന്‍ സൗകര്യം ലഭ്യമായതായി അറിയിച്ചു. ...