സിജു വില്‍സന്‍- രജീഷ് മിഥില ചിത്രം ‘ഇന്നു മുതല്‍’; രണ്ടാമത്തെ ടീസര്‍ പുറത്ത്
സിജു വില്‍സന്‍ നായകനാകുന്ന ‘ഇന്നു മുതല്‍’ ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്ത്. രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം വ്യത്യസ്തമായ ഒരു പ്രമേയവുമായാണ് എത്തുന്നത്. സിജു ...