IPHONE FOLDABLE PHONE

ഫോള്‍ഡബിള്‍ ഐഫോണ്‍ എത്താന്‍ 2027 ആവും; ആപ്പിള്‍ ആരാധകരുടെ കാത്തിരിപ്പ് നീളുന്നു…

ന്യൂയോര്‍ക്ക്: ആപ്പിളിന്‍റെ ഫോള്‍ഡബിള്‍ ഫോണാണ് സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഐഫോണ്‍ പ്രേമികള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ഒന്ന്. ആപ്പിള്‍ മടക്കിവെക്കാവുന്ന ഡിസ്പ്ലെകളുള്ള ഫോണുകള്‍ വികസിപ്പിക്കാനുള്ള പ്രാഥമിക ഘട്ടത്തിലാണ് എന്ന  റിപ്പോര്‍ട്ടുകള്‍ ...

Latest News