മധ്യപ്രദേശിലും വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകർന്നുവീണു; ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ കാര്‍ തകര്‍ന്നു
ജബല്‍പുര്‍: മധ്യപ്രദേശിലും വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം. ബല്പുര് വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിന്റെ മേല്‍ക്കൂരയാണ് ഭാഗികമായി തകര്‍ന്നത്. വ്യാഴാഴ്ച പെയ്ത കനത്ത മഴയെത്തുടർന്നാണ് അപകടം ഉണ്ടായത്. മേല്‍ക്കൂരയിലെ ...