ശര്‍ക്കര പെട്ടെന്ന് കേടായി പോകാറുണ്ടോ? സൂക്ഷിക്കാനുളള വഴികള്‍ നോക്കാം
എല്ലാ വീടുകളിലും ഉണ്ടായിരിക്കുന്ന ഒന്നാണ് ശര്‍ക്കര. പഞ്ചസാരയേക്കാള്‍ ശര്‍ക്കര കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. അതുകൊണ്ടു തന്നെ മിക്ക വീടുകളിലും കുറച്ചു ശര്‍ക്കര എപ്പോഴും സൂക്ഷിച്ചിരിക്കും. പക്ഷേ കൂടുതല്‍ ...