JAPAN BACTERIA

ജപ്പാനിൽ മാംസം ഭക്ഷിക്കുന്ന അപകടകാരിയായ ബാക്ടീരിയ; എന്താണ് സ്ട്രെപ്റ്റോകോക്കൽ ഷോക്ക് സിൻ‍ഡ്രോം?

ജപ്പാനിൽ അപൂർവവും അത്യന്തം അപകടകാരിയുമായ ബാക്ടീരിയൽ അണുബാധ വ്യാപനമെന്ന് റിപ്പോർട്ടുകൾ. രോ​ഗബാധിതർ ആയിരത്തിനടുത്ത് വർധിച്ച സാഹചര്യത്തിൽ ആരോ​ഗ്യവിഭാ​ഗം കടുത്ത ജാ​ഗ്രതാനിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ് . മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ ...

Latest News