JAUNDICE INFECTION

സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു; പ്രതിദിന പനി രോഗികൾ പതിനായിരം കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു. ആറുമാസത്തിനിടെ 27 പേർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ജൂൺ മാസത്തിൽ മാത്രം അഞ്ച് മരണം. രോഗം ബാധിച്ചവരിൽ ഏറെയും യുവാക്കളാണ്. പ്രതിദിന ...

മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; രോ​ഗ ബാധിതർ 459 ആയി

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപിത്തം പടരുന്നു. അത്താണിക്കലിൽ മാത്രം 284 പേർക്ക് മഞ്ഞതപിത്ത ബാധ സ്ഥിരീകരിച്ചു. വള്ളിക്കുന്ന്, മൂന്നിയൂർ, ചേലേമ്പ്ര, തേഞ്ഞിപ്പലം തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം പടർന്ന് പിടിക്കുന്നത്. ...

മഞ്ഞപ്പിത്തം; ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരം

എറണാകുളം: വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. ജലവകുപ്പിന്റെ സംഭരണിയിലെ വെളളം ഉപയോഗിച്ചവർക്കാണ് രോഗം ബാധിച്ചതെന്ന പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്.ഗുരുതരാവസ്ഥയിൽ ...

മഞ്ഞപ്പിത്തം പ്രായമായവരിൽ ഗുരുതരമാകാന്‍ സാധ്യതയേറെ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ഹെപ്പറ്റൈറ്റിസ് എ വൈറസ് ഇപ്പോൾ വർധിച്ചു വരികയാണ്. ഇത് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്. ...

ഹെപ്പറ്റൈറ്റിസ് സ്ഥിരീകരിച്ചതോ, സംശയിക്കുന്നതോ ആയവരും, രോഗികളെ പരിപാലിക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രണ്ട് ആഴ്ച വരെയും അല്ലെങ്കിൽ മഞ്ഞപിത്തം ആരംഭിച്ചതിന് ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക. (ലൈംഗിക ബന്ധം ഉൾപ്പടെ). ഭക്ഷണ, പാനീയങ്ങൾ തയ്യാറാക്കുന്നതിൽ നിന്നും ...

വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു; 51 പേർക്ക് രോഗം സ്ഥിരീകരിച്ചു, ആശങ്ക

കൊച്ചി: എറണാകുളം ജില്ലയിലെ വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കിൽ ഇതുവരെ 51 പേർക്കാണ് രോഗം ബാധിച്ചത്. പഞ്ചായത്ത് അടിയന്തര അവലോകനയോഗം വിളിച്ചു. പെരുമ്പാവൂരിലും ...

മഞ്ഞപ്പിത്തം പടർന്ന് പിടിക്കുന്നു; ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ വൈകരുത്

സംസ്ഥാനത്ത് അതികഠിനമായി തുടരുന്നു. ഇതിനൊപ്പം പലജില്ലകളിലും മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തുന്നുണ്ട്. ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതാണ് പലപ്പോഴും മഞ്ഞപ്പിത്തത്തിൽ വില്ലനാകുന്നത്. ആഘോഷപരിപാടികളിലും മറ്റും ശീതളപാനീയം നൽകുമ്പോൾ ...

Latest News