JEETHU MADHAVAN

ആവേശത്തിനു ശേഷം ജിത്തു മാധവന്റെ അടുത്ത ചിത്രം എത്തുന്നു; സജിനും അനശ്വരയും പ്രധാന വേഷത്തിൽ

രോമാഞ്ചം, ആവേശം എന്നീ ഹിറ്റുകൾക്ക് ശേഷം ജിത്തു മാധവന്റെ അടുത്ത ചിത്രം എത്തുന്നു. ജിത്തു തിരക്കഥയെഴുതുന്ന ചിത്രമാണിത്. സജിൻ ​ഗോപുവും അനശ്വര രാജനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ...

Latest News