മഹാനടിക്ക് വിട; കെപിഎസി ലളിതയ്ക്ക് വിട നൽകി കലാകേരളം
അതുല്യനടി കെപിഎസി ലളിതയ്ക്ക് വിട നൽകി കലാകേരളം. വൈകുന്നേരം അഞ്ചുമണിയോടെയാണ് സംസ്കാര ചടങ്ങുകൾ തൃശൂർ വടക്കാഞ്ചേരി എങ്കക്കാട്ടെ വീട്ടുവളപ്പില്‍ ആരംഭിച്ചത്. മതപരമായ ചടങ്ങുകൾക്കൊടുവിൽ മകൻ സിദ്ധാർഥ് ചിതയ്ക്ക് ...