KALATHAPPAM RECIPE

രുചികരമായ കലത്തപ്പം വീട്ടില്‍ തയ്യാറാക്കാം

വളരെ രുചികരമായ പലഹാരമാണ് കലത്തപ്പം. ഉത്തര മലബാറിൽ ഉണ്ടാക്കപ്പെടുന്ന മധുര പലഹാരമാണ് കലത്തപ്പം. അരിപ്പൊടി, ശർക്കര, ചുവന്നുള്ളി, തേങ്ങ എന്നിവയാണ് കലത്തപ്പത്തിന്റെ ചേരുവകൾ. കലത്തപ്പം സാധാരണയായി പഞ്ചസാരയോ ...

Latest News