KALLADA BUS SERVICE

കല്ലട ബസ് വീണ്ടും അപകടം ഉണ്ടാക്കി; ചെക്ക്പോസ്റ്റില്‍ നിര്‍ത്തിയിട്ട പിക്ക്അപ്പ് ഇടിച്ചു തെറിപ്പിച്ചു

കൊച്ചി: വീണ്ടും അപകടം ഉണ്ടാക്കി വിവാദത്തിൽ 'കല്ലട' ബസ്. കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ടില്‍ വെച്ച് മലയാളിയുടെ പിക് അപ്പ് വാഹനം ബസ് ഇടിച്ചുതെറിപ്പിച്ചു. കൊച്ചിയിലെ ആല്‍ഫ ഒമേഗ സ്ഥാപനത്തിന്റെ ...

Latest News