KANJIRAPPALLY

പത്താം ക്ലാസ് വിദ്യാർഥിയെ സഹപാഠി ഉൾപ്പടെയുള്ള സംഘം മർദിച്ചതായി പരാതി

കോട്ടയം: സ്‌കൂൾ വിദ്യാർഥിയെ സഹപാഠി ഉൾപ്പടെയുള്ള സംഘം മർദ്ദിച്ചതായി പരാതി. കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയ്ക്കാണ് മർദ്ദനമേറ്റത്. കുട്ടിയുടെ പിതാവ് കാഞ്ഞിരപ്പള്ളി പൊലീസിൽ പരാതി ...

Latest News