KANYAKUMARI VISIT

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കന്യാകുമാരിയിലേക്ക്; വിവേകാനന്ദപ്പാറയിൽ ധ്യാനത്തിൽ ഇരിക്കുക 45 മണിക്കൂർ

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കന്യാകുമാരിയിലെത്തും. നാളെ വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്ന നരേന്ദ്രമോദി വൈകിട്ട് 4.55 ന് ഹെലികോപ്റ്റർമാർഗ്ഗം കന്യാകുമാരിയിൽ എത്തും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിൽ നിന്ന് മാറി ...

Latest News