KARATE MASTER ARRESTED

മലപ്പുറത്ത് പെൺകുട്ടിയുടെ മരണം; പീഡനത്തിനിരയാക്കിയെന്ന കേസിൽ കരാട്ടെ മാസ്റ്റര്‍ പിടിയിൽ

മലപ്പുറം: മലപ്പുറം എടവണ്ണപ്പാറയിൽ 17 വയസുള്ള പെൺകുട്ടിയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ അധ്യാപകൻ സിദ്ധീഖ് അലി അറസ്റ്റിലായി. കരാട്ടെ മാസ്റ്റർ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്ന് ...

Latest News