കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ 87.75 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 87.75 കോടി രൂപയുടെ സ്വത്ത് ഇതുവരെ കണ്ടുകെട്ടിയെന്ന് ഇഡി. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ 117 വസ്തുവകകള്‍ ...