KAZHAKOOTAM SUB TREASURY FRAUD

കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ് ; സസ്പെൻഷനിൽ ആയിരുന്ന അക്കൗണ്ടന്റ് വിജയരാജ് അറസ്റ്റിൽ

കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സസ്പെൻഷനിലായിരുന്ന ട്രഷറിയിലെ അക്കൗണ്ടന്റ് വിജയരാജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ആദ്യമായി നടക്കുന്ന ...

Latest News