വൃക്കകൾ തകരാറിലാവുമ്പോൾ നമ്മുടെ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ എന്തൊക്കെ?
വൃക്ക രോഗം ഇന്ന് ഏറിവരികയാണ്. വൃക്കകൾ തകരാറിലാവുമ്പോൾ നമ്മുടെ ശരീരം ചില ലക്ഷണങ്ങൾ കാണിക്കാറുണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം. വൃക്കയുടെ പ്രവർത്തനം തകരാറിലാകുന്നതോടെ അമിതമായ ഫ്ളൂയിഡ് ...