KOCHI PIPERS

സൂപ്പർ ലീഗ് കേരള: കൊച്ചി പൈപ്പേഴ്സിന്റെ സഹ ഉടമയായി നടൻ പൃഥ്വിരാജ്

കൊച്ചി: കേരളത്തിലെ പ്രൊഫഷനൽ ഫുട്‌ബോൾ ടീമിന്റെ സഹ ഉടമയാകുന്ന ആദ്യ ചലച്ചിത്ര താരമായി പൃഥ്വിരാജ്. സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഫുട്ബോൾ ടീമായ കൊച്ചി പൈപ്പേഴ്സിൽ അദ്ദേഹം ...

Latest News