KONDAL MOVIE

നാടൻ ഇടിയുമായി പെപ്പെ; പുതിയ ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ പുറത്ത്

ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ് ചെയ്തു. ചിത്രത്തിന് 'കൊണ്ടൽ' എന്നാണ് പേരിട്ടിരിക്കുന്നത്. കടലിന് നടുവിലുള്ള ആക്ഷൻ രംഗത്തോടെയാണ് ടൈറ്റിൽ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ...

Latest News