KOTTARAKKARA GANAPATHI TEMPLE

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വിലവര്‍ധനയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വിലവര്‍ധനയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. എറണാകുളം സ്വദേശി പിആര്‍ രാജീവാണ് ഹര്‍ജി ഫയല്‍ ചെയ്തത്. പത്ത് ഉണ്ണിയപ്പം അടങ്ങുന്ന പാക്കറ്റിന് 30 രൂപയില്‍ ...

Latest News