KOTTAYAM SOMARAJAN

മിമിക്രി താരം കോട്ടയം സോമരാജന്‍ അന്തരിച്ചു

കോട്ടയം: ചലച്ചിത്ര മിമിക്രി താരം കോട്ടയം സോമരാജന്‍ അന്തരിച്ചു. കുറച്ചുനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. കാഥികന്‍, മിമിക്രി ആര്‍ട്ടിസ്റ്റ്, നടന്‍, തിരക്കഥാകൃത്ത് ...

Latest News