കൊവിഡ് നെഗറ്റീവ് ആയാല്‍ പിന്നീട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കൊവിഡ് രോഗം ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഏറെക്കുറെ ജനങ്ങള്‍ ബോധവാന്മാരാണ്. മാസ്ക്ക് ധരിക്കലും, ശാരീരിക അകലം പാലിക്കലും, കൈകഴുകലുമെല്ലാം ശീലമായിക്കഴിഞ്ഞു. എന്നാല്‍ കൊവിഡ് ബാധിച്ച് നെഗറ്റീവ് ആയാല്‍ ...