KOZHKODE

കോഴിക്കോട് എച്ച് 1 എന്‍ 1 വൈറസ് ബാധിച്ച് വിദ്യാർത്ഥിനിയുടെ മരണം; ആരോഗ്യ വകുപ്പ് ജാഗ്രത ശക്തമാക്കി

കോഴിക്കോട്: എച്ച് 1 എന്‍ 1 വൈറസ് ബാധിച്ച് വിദ്യാർത്ഥിനി മരിച്ചതോടെ കോഴിക്കോട് ജില്ലയിൽ ജാഗ്രത ശക്തമാക്കി. മരിച്ച ഋതുനന്ദയുടെ വീടിന് ചുറ്റുവട്ടത്ത് ആരോഗ്യ വകുപ്പിന്‍റെ ഫീവർ ...

കോഴിക്കോട് വളർത്തുനായയെ വാഹനം കയറ്റി കൊന്നയാള്‍ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് പറയഞ്ചേരിയിൽ വള‍ർത്തുനായയെ ഓട്ടോ കയറ്റിയിറക്കികൊന്ന ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പറയഞ്ചേരി സ്വദേശി സന്തോഷ് കുമാറാണ് അറസ്റ്റിലായത്. സമൂഹ മാധ്യമങ്ങളിലുൾപ്പെടെ സംഭവത്തിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി ...

കൊവിഡ്: കോഴിക്കോട് അനാവശ്യ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും; വിവാഹമടക്കമുള്ള ചടങ്ങുകള്‍ക്ക് അഞ്ച് പേരില്‍ കൂടുതല്‍ പാടില്ല

കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. അനാവശ്യ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും. വിവാഹമടക്കമുള്ള ചടങ്ങുകള്‍ക്ക് അഞ്ച് പേരില്‍ കൂടുതല്‍ ...

Latest News