KRISHNAPRIYA

ഇരട്ട കണ്‍മണികളെ കാണാതെ കൃഷ്ണപ്രിയ യാത്രയായി; 12 മണിയോടെ തമ്പലക്കാട്ടെ വീട്ടില്‍ കൃഷ്ണപ്രിയയുടെ മൃതദേഹമെത്തിക്കും

ഇരട്ടക്കുട്ടികളെ ഓമനിക്കാൻ ആശുപത്രിയില്‍നിന്ന് കൃഷ്ണപ്രിയ ഇനി തിരിച്ചെത്തില്ല. എല്ലാവരെയും കണ്ണീരിലാക്കി കണ്‍മണികളെ കാണാതെ കൃഷ്ണപ്രിയ യാത്രയായി. തമ്പലക്കാട് പാറയില്‍ ഷാജി-അനിത ദമ്പതിമാരുടെ മൂത്ത മകള്‍ കൃഷ്ണപ്രിയ (24) ...

മരിച്ചിട്ടും വിടാതെ..യുവാവ് തീ കൊളുത്തി കൊലപ്പെടുത്തിയ കൃഷ്ണപ്രിയക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന മോശം പ്രചാരണത്തിനെതിരെ പരാതി നൽകാനൊരുങ്ങി കുടുംബം

കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവ് തീ കൊളുത്തി കൊലപ്പെടുത്തിയ കൃഷ്ണപ്രിയക്കെതിരെ സോഷ്യൽ മീഡിയയിലെ മോശം പ്രചാരണത്തിനെതിരെ പൊലീസിന് പരാതി നൽകാൻ കുടുംബം. പ്രതി നന്ദു വീട്ടിൽ വന്ന ദിവസം ...

നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ ജീ​വ​നൊ​ടു​ക്കി​യ കൃ​ഷ്ണ​പ്രി​യ​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ്

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. പായിപ്പാട് സ്വദേശി കൃഷ്ണപ്രിയയാണ് കഴിഞ്ഞ ദിവസം നീരീക്ഷണത്തിലിരിക്കെ ആത്മഹത്യ ചെയ്തത്. റഷ്യയില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയായിരുന്നു ...

Latest News