KSD

കാസർകോഡ് ഓട്ടോറിക്ഷ മറിഞ്ഞ്  10 വിദ്യാർത്ഥികൾക്ക് പരിക്ക്

കാസർകോഡ് കറന്തക്കാട് സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ്  10 വിദ്യാർത്ഥികൾക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ ഹമീദിനും പരിക്കേറ്റിട്ടുണ്ട്. അതേസമയം ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് പുറത്തു ...

Latest News