KSRTC PENDING SALARY

കെഎസ്ആർടിസി യിൽ ഒറ്റ ഗഡുവായി 1-ാം തീയതി തന്നെ ശമ്പളം കൊടുക്കാൻ സംവിധാനം വരും; കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഒന്നാം തീയതി തന്നെ ഒറ്റ ഗഡുവായി കൊടുക്കാൻ സംവിധാനം വരുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. അതിന് വേണ്ട മുന്നൊരുക്കങ്ങൾ ...

Latest News