KSRTC SERVICE ON SCHOOL REOPENING

സ്‌കൂൾ തുറപ്പ്: കെഎസ്ആർടിസിയിലെ മുഴുവൻ യൂണിറ്റുകളിലും സർവീസ് ഓപ്പറേഷനുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ പൂർത്തിയായി

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെയും മറ്റു യാത്രക്കാരുടെയും തിരക്കിനനുസരിച്ചുള്ള യാത്രാ ക്രമീകരണങ്ങൾ കെഎസ്ആർടിസി പൂർത്തിയാക്കിയിട്ടുണ്ട് അവധിക്കാലത്ത് നിർത്തിവച്ചിരുന്ന വിദ്യാർത്ഥി ട്രിപ്പുകളെല്ലാം ഓപ്പറേറ്റ് ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്. സർവീസുകൾ നിയന്ത്രിക്കുന്നതിനും ...

Latest News