KUWAIT FIRE ACCIDENT DEATH

കുവൈത്ത് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത് സര്‍ക്കാര്‍

കുവൈത്ത് സിറ്റി: തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത് സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 12.5 ലക്ഷം രൂപ വീതം ധനസഹായം നൽകും. കുവൈത്ത് സര്‍ക്കാരിനോട് അടുത്ത ...

കുവൈറ്റ് ദുരന്തം; കൂടുതല്‍ പേരും മരിച്ചത് പുക ശ്വസിച്ച്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലെ വിവരങ്ങള്‍

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മംഗഫിലെ തൊഴിലാളികള്‍ താമസിക്കുന്ന ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ ഭൂരിഭാഗം ആളുകളും മരിച്ചത് പുക ശ്വസിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. 31 പേരാണ് പുക ...

വീണ ഇപ്പൊ പോവണ്ട; കേന്ദ്രം പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നൽകിയില്ല, ആരോഗ്യമന്ത്രിയുടെ കുവൈത്ത് യാത്ര മുടങ്ങി

കൊച്ചി: ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ കുവൈറ്റ് യാത്ര ഉപേക്ഷിച്ചു. കേന്ദ്രം യാത്രയ്ക്കുള്ള പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കാതിരുന്നതോടെയാണ് യാത്ര മുടങ്ങിയത്. ആരോഗ്യമന്ത്രി കൊച്ചി വിമാനത്താവളത്തില്‍ തുടരുകയാണ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായാണ് ...

കുവൈറ്റ് ദുരന്തം; തീപിടിത്തമുണ്ടായത് ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് ഫയര്‍ഫോഴ്‌സ്

കുവൈറ്റ് സിറ്റി: തെക്കന്‍ കുവൈറ്റിലെ മംഗഫിലെ കമ്പനി ജീവനക്കാര്‍ താമസിച്ച കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് കുവൈറ്റ് ഫയര്‍ഫോഴ്‌സ് അന്വേഷണ റിപ്പോര്‍ട്ട്. ഗാര്‍ഡിന്റെ റൂമില്‍ ...

ആരോഗ്യമന്ത്രിയുടെ കുവൈത്ത് യാത്ര മുടങ്ങി; കേന്ദ്രം അനുമതി നിഷേധിച്ചു

കൊച്ചി: ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ കുവൈറ്റ് യാത്ര ഉപേക്ഷിച്ചു. കേന്ദ്രം യാത്രയ്ക്കുള്ള പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കാതിരുന്നതോടെയാണ് യാത്ര മുടങ്ങിയത്. ആരോഗ്യമന്ത്രി കൊച്ചി വിമാനത്താവളത്തില്‍ തുടരുകയാണ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായാണ് ...

കുവൈത്ത് ദുരന്തം; മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിക്കുമെന്ന് മന്ത്രി വീണ ജോർജ്

എറണാകുളം: കുവൈത്തിലെ തീപിടിത്തത്തിൽ മരണപ്പെട്ട മലയാളികളുടെ മൃതദേഹം കൊച്ചി വിമാനത്താവളത്തിൽ എത്തിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്. ഇന്നുതന്നെ മൃതദേഹങ്ങൾ കൊണ്ടുവരാനുള്ള നടപടിക്രമങ്ങളാണ് നടത്തുന്നത്.മൃതദേഹങ്ങൾ കൊച്ചിയിലേക്ക് എത്തിക്കണമെന്നാണ് കേന്ദ്രത്തോട് ...

കുവൈറ്റിലുണ്ടായ തീപിടിത്തം; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇന്ത്യൻ വ്യോമസേന, വിമാനങ്ങൾ ഉടൻ പുറപ്പെടും

ന്യൂഡൽഹി: കുവൈറ്റിലെ തീപിടിത്തമുണ്ടായ സ്ഥലത്തേക്ക് രക്ഷാ ദൗത്യത്തിനായി ഇന്ത്യൻ വ്യോമസേനയും എത്തി. ഡൽഹി എയർ ബേസിൽ വ്യോമസേനയുടെ വിമാനങ്ങൾ സജ്ജമായിട്ടുണ്ടെന്നാണ് വിവരം. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ...

Latest News