LEADERS INVETATION

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ്; പ്രതിപക്ഷത്തിന്റെ ഉന്നത നേതാക്കൾക്ക് ക്ഷണം

ഉത്തർപ്രദേശിലെ അയോധ്യയിൽ ജനുവരി 22ന് നടക്കാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രതിപക്ഷത്തിന്റെ ഉന്നത നേതാക്കളെ ക്ഷണിച്ചതായി റിപ്പോർട്ട്. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ഉദ്ഘാടനത്തിനായി മുതിർന്ന കോൺഗ്രസ് നേതാക്കളായ ...

Latest News