LOK SABHA ELECTION RESULT

വയനാടോ റായ്ബറേലിയോ? രാഹുൽ ഗാന്ധിയുടെ തീരുമാനം ഉടൻ

കൽപ്പറ്റ: വയനാട്, റായ്ബറേലി മണ്ഡലങ്ങളിൽ വിജയിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എത് മണ്ഡലം നിലനിർത്തണം എന്ന തീരുമാനം ഉടനുണ്ടാകും. ഇന്നോ നാളയോ ഏത് മണ്ഡലം ഒഴിയും ...

ഇന്ത്യയെ നയിക്കേണ്ട രാഹുലിന് വയനാട്ടില്‍ നില്‍ക്കാനാവില്ല; സീറ്റ് ഒഴിയുമെന്ന് സ്ഥിരീകരിച്ച് സുധാകരൻ

കല്പറ്റ: രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലം ഒഴിയുമെന്ന് സ്ഥിരീകരിച്ച് കെ.പി.സി.സി. അധ്യക്ഷൻ കെ സുധാകരൻ. ഇന്ത്യ നയിക്കേണ്ട രാഹുൽ വയനാട്ടിൽ വന്ന് നിൽക്കാൻ ആവില്ലെന്ന് കെ ...

‘ഏത് മണ്ഡലം നിലനിർത്തണമെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല’; സസ്പെൻസ് നിലനിർത്തി രാഹുൽ ഗാന്ധി

വയനാട്: ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് തെരെഞ്ഞെടുപ്പിൽ നടത്തിയതെന്ന് കോൺ​ഗ്രസ് എം പി രാഹുൽ ഗാന്ധി.ഏത് മണ്ഡലം നിലനിർത്തണമെന്ന തന്റെ തീരുമാനം റായ്ബറേലിക്കും വയനാടിനും സന്തോഷമുള്ളതായിരിക്കുമെന്ന് രാഹുൽ ഗാന്ധി ...

വോട്ടർമാരോട് നന്ദി പറയാനായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും

വയനാട്: ലോക് സഭ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രണ്ടാം തവണയും പാര്‍ലമെന്റിലേക്ക് വിജയിപ്പിച്ച വോട്ടര്‍മാരെ നേരില്‍കാണുന്നതിനായാണ് രാഹുല്‍ വയനാട്ടിലെത്തുന്നത്. രാവിലെ 10.45ന് ...

കോൺഗ്രസിന്റെ വിജയം; യു.പിയില്‍ രാഹുൽ ഗാന്ധിയുടെ നന്ദി പ്രകാശന യാത്ര ഇന്ന് മുതൽ

ഡല്‍ഹി: ലോക് സഭ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വിജയത്തിന് പിന്നാലെ യു.പിയിൽ രാഹുൽ ഗാന്ധിയുടെ നന്ദി പ്രകാശന യാത്ര ഇന്ന് മുതൽ. അടുത്ത അഞ്ചുദിവസം യുപിയിൽ യാത്ര നടത്തും. ...

’18 വര്‍ഷത്തെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നു, ബിജെപി പ്രവർത്തകനായി തുടരും’; രാജീവ് ചന്ദ്രശേഖര്‍

ഡൽഹി:18 വർഷത്തെ ജനപ്രതിനിധിയായുള്ള തന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. എക്‌സ് പോസ്റ്റ് വഴിയാണ് പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചതായി രാജീവ് ചന്ദ്രശേഖര്‍ ...

മോദിയുടെ മൂന്നാമൂഴം; സ്മൃതി ഇറാനി, അനുരാഗ് ഠാക്കൂർ തുടങ്ങിയവർക്ക് മന്ത്രിസഭയിൽ ഇടമില്ല

ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിൽ സ്മൃതി ഇറാനി, അനുരാഗ് ഠാക്കൂർ, നാരായൺ റാണെ തുടങ്ങിയ മുൻ കേന്ദ്രമന്ത്രിമാർക്ക് ഇടമില്ല. ഉത്തർപ്രദേശിലെ അമേഠിയിൽ 1.6 ലക്ഷം വോട്ടിനാണ് സ്മൃതി ...

മൂന്നാം മോദി സര്‍ക്കാരിൽ കേരളത്തിൽ നിന്ന് 2 കേന്ദ്രമന്ത്രിമാര്‍

ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാരില്‍ രണ്ട് മലയാളികള്‍ കേന്ദ്രമന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കേരളത്തില്‍ നിന്നും സുരേഷ് ഗോപിക്കൊപ്പം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും ...

വയനാട് ഒഴിയാൻ രാഹുൽ; പകരം മത്സരിക്കാനില്ലെന്ന് പ്രിയങ്ക

ന്യൂഡൽഹി: റായ്ബറേലി, വയനാട് എന്നീ രണ്ട് മണ്ഡലങ്ങളിലും മൂന്ന് ലക്ഷത്തിലധികം ഭൂരിപക്ഷത്തിന് വിജയിച്ചതിന് പിന്നാലെ വയനാട് ഒഴിയാൻ ആണ് രാഹുൽ ഗാന്ധിയുടെ തീരുമാനം. മണ്ഡലം മൂന്ന് ദിവസത്തിനകം ...

കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സനായി സോണിയ ഗാന്ധി

ന്യൂഡൽഹി: കോൺ​ഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്സനായി സോണിയ ​ഗാന്ധി എംപിയെ തിരഞ്ഞെടുത്തു. വൈകിട്ട് ചേർന്ന യോഗത്തിലാണു തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് സോണിയയുടെ പേര് നിർദേശിച്ചത്. ...

രാഹുൽ ​ഗാന്ധി പ്രതിപക്ഷ നേതാവാകും; പ്രമേയം പാസാക്കി കോൺഗ്രസ് പ്രവർത്തക സമിതി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ പ്രമേയം. പ്രതിപക്ഷ നേതൃസ്ഥാനം രാഹുല്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഏകകണ്ഠമായാണ് പാസാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പേരാട്ടത്തില്‍ രാഹുലിന്റെ ...

ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവി: നിര്‍ണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് തോൽവിയുടെ പ്രാഥമിക അവലോകനം നടത്തും. രാജ്യസഭാ സീറ്റിന് ഘടകകക്ഷികൾ ഉന്നയിച്ച ...

കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചാൽ ഭാരിച്ച ചുമതലയാകും; സുരേഷ് ഗോപി

തൃശ്ശൂര്‍: കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ബിജെപി എംപി എന്ന നിലയിൽ ഡൽഹിയിലേക്ക് പോകുന്നതിൽ അഭിമാനമുണ്ടെന്ന് സുരേഷ് ഗോപി. കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചാൽ ഭാരിച്ച ചുമതലയാകുമെന്നും പത്ത് ...

രാജ്യത്താകെ ഏർപ്പെടുത്തിയ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്ന് പിന്‍വലിക്കും

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്താകെ ഏര്‍പ്പെടുത്തിയ മാതൃകാ പെരുമാറ്റച്ചട്ടം ഇന്നു രാത്രിയോടെ പിന്‍വലിക്കും. നാളെ മുതല്‍ സര്‍ക്കാരിന് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനാകും. യോഗങ്ങളും ചേരാം. കഴിഞ്ഞ മാർച്ച് ...

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകുമോ? ചർച്ചകൾ സജീവമാക്കി കോൺ​ഗ്രസ്

ന്യൂഡൽഹി: ലോക്സഭയിൽ എൻ.ഡി.എയുടെ സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കുമ്പോൾ ലോക്സഭയുടെ പ്രതിപക്ഷ നേതാവ് ആരെന്നുള്ളതിലാണ് ആകാംക്ഷ. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കും എന്നാണ് കോൺഗ്രസ് ...

സുരേഷ് ഗോപി ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തും

തൃശൂർ: സുരേഷ് ഗോപി ഇന്ന് ഡൽഹിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. കേന്ദ്രമന്ത്രി സ്ഥാനം ബിജെപി നേതൃത്വം ആണ് തീരുമാനിക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു. പാർട്ടി വോട്ടുകളും ...

നരേന്ദ്രമോദിക്ക് മൂന്നാമൂഴം; മോദി തന്നെ വീണ്ടും പ്രധാനമന്ത്രി

ഡൽഹി: പുതിയ എൻഡിഎ സർക്കാരിൽ പ്രധാനമന്ത്രിയായി നരേന്ദ്രമോദിയെ വീണ്ടും എൻഡിഎ യോഗം തീരുമാനിച്ചു. എൻഡിഎ സഭാനേതാവായും മോദിയെ യോഗം തെരഞ്ഞെടുത്തു. മന്ത്രിസഭ രൂപീകരിക്കാൻ വൈകരുതെന്ന് നിതീഷ് കുമാർ ...

കേരളത്തില്‍ ബി.ജെ.പിയുടെ സാന്നിധ്യം ശക്തമായി, ജാഗ്രതയോടെ ശ്രദ്ധിക്കേണ്ടതുണ്ട്: കെ. മുരളീധരന്‍

തൃശൂര്‍: കേരളത്തില്‍ പലയിടത്തും ബിജെപിയുടെ സാന്നിധ്യം ശക്തമായെന്ന് തൃശൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍. ദൗര്‍ഭാഗ്യവശാല്‍ തൃശൂരില്‍ ബി.ജെ.പിയ്ക്കാണ് വിജയമുണ്ടായതെന്നും ഒരിക്കലും ഉണ്ടാവരുതെന്ന് എല്ലാവരും ആഗ്രഹിച്ചിരുന്ന അപ്രതീക്ഷിത ...

‘ഈ സ്നേഹത്തിന് ജനങ്ങൾക്ക് മുന്നിൽ വണങ്ങുന്നു’; എൻഡിഎയ്‌ക്ക് മൂന്നാമൂഴം നൽകിയതിന് നന്ദിയറിയിച്ച് നരേന്ദ്ര മോദി

ന്യൂഡൽഹി: എൻ.ഡി.എയിൽ വിശ്വാസമർപ്പിച്ച ജനങ്ങളെ വണങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞടുപ്പ് ഫലം വന്നതിനു പിന്നാലെ അദ്ദേഹം എക്സിൽ കുറിച്ചു. ‘തുടർച്ചയായ മൂന്നാം തവണയും ജനങ്ങൾ എൻ.ഡി.എയിൽ ...

മാണ്ഡിയിലെ കന്നിയങ്കത്തിൽ വിജയിച്ച് കങ്കണാ റണാവത്ത്

ഷിംല: ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ കന്നി അങ്കത്തില്‍ നടിയും ബിജെപി സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്തിന് വിജയം. കോണ്‍ഗ്രസ് സ്ഥാനാർഥി വിക്രമാദിത്യ സിങിനേക്കാള്‍ എഴുപതിനായിരത്തോളം വോട്ടുകൾ നേടിയാണ് കങ്കണയുടെ ...

സ്വന്തം മണ്ഡലത്തിലും തരംഗമില്ല; വാരണാസിയില്‍ മോദിയുടെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്

ലഖ്‌നൗ: വാരണാസിയിൽ നിന്നും നരേന്ദ്ര മോദി വീണ്ടും വിജയിച്ചെങ്കിലും ഭൂരിപക്ഷത്തിൽ വൻ ഇടിവാണ് സംഭവിച്ചത്. 2019ലെ തിരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തില്‍ ഇത്തവണ ...

‘ജനങ്ങളുടെ വിജയമെന്ന് ഖാര്‍ഗെ, പോരാട്ടം ഭരണഘടന സംരക്ഷിക്കാൻ എന്ന് രാഹുല്‍; ഭാവി പരിപാടികള്‍ നാളെ തീരുമാനിക്കും

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചുവരവില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസിനുണ്ടായ വിജയം പ്രതികൂലമായ സാഹചര്യത്തില്‍ ആണെന്ന് ഖാര്‍ഗെ പറഞ്ഞു. ഇത് ജനങ്ങളുടെ വിജയമാണെന്നും ഖാര്‍ഗെ ...

കേരളത്തില്‍ യുഡിഎഫ് തരംഗം; ലക്ഷങ്ങൾ ഭൂരിപക്ഷം കടന്ന് 9 സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരുമ്പോൾ കേരളത്തില്‍ ലക്ഷങ്ങൾ ഭൂരിപക്ഷം കടന്ന് 9 യുഡിഎഫ് സ്ഥാനാര്‍ഥികൾ. എറണാകുളം, ഇടുക്കി, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പൊന്നാനി, വടകര, ...

ഫോട്ടോ ഫിനിഷിൽ ആറ്റിങ്ങൽ; അടൂർ‌ പ്രകാശ് വിജയിച്ചു

ആറ്റിങ്ങലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് വിജയിച്ചു. കേരളത്തിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത പോരാട്ടത്തിനാണ് ഇത്തവണ ആറ്റിങ്ങല്‍ മണ്ഡലം സാക്ഷിയായത്. 1708 വോട്ടിന്റെ ...

കണ്ണൂർ വീണ്ടും സുധാകരന്റെ കോട്ട; സിപിഎം മണ്ഡലങ്ങളിലും റെക്കോര്‍ഡ് ഭൂരിപക്ഷം

കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ റെക്കോര്‍ഡ് വിജയം. ഒരുലക്ഷത്തില്‍പ്പരം വോട്ടിനാണ് സിപിഎമ്മിലെ എംവി ജയരാജനെ പരാജയപ്പെടുത്തിയത്.ഇടതു മണ്ഡലങ്ങളില്‍ പോലും വ്യക്തമായ ഭൂരിപക്ഷം ...

ബിജെപി കേരളത്തിൽ നേടിയത് ഉജ്വല ജയം; സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം പ്രധാനമന്ത്രി തീരുമാനിക്കും: കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തില്‍ ബിജെപി ജയിക്കില്ലെന്ന വലിയ പ്രചാരണത്തിന് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നേടിയത് ഉജ്വല ജയമെന്ന് കെ സുരേന്ദ്രൻ ...

രാഹുൽ ഗാന്ധിക്ക് വയനാട്ടിലും റായ്ബറേലിയിലും റെക്കോര്‍ഡ് ഭൂരിപക്ഷം

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മത്സരിച്ച രണ്ട് സീറ്റുകളിലും വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയത്തിലേക്ക് കുതിച്ച് രാഹുൽ ഗാന്ധി.റായ് ബറേലിയിൽ മണ്ഡലത്തില്‍ സോണിയാ ഗാന്ധിയുടെ റെക്കോർഡ് ...

എറണാകുളത്ത് ചരിത്ര ഭൂരിപക്ഷത്തോടെ വിജയം ഹൈബി ഈഡന്

എറണാകുളം: എറണാകുളം ലോക്‌സഭാ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയം സ്വന്തമാക്കി കോൺഗ്രസിന്റെ ഹൈബി ഈഡന്‍. എതിര്‍ സ്ഥാനാര്‍ഥിയായ എല്‍ഡിഎഫിന്റെ കെ.ജെ ഷൈനിന് നിലവില്‍ ലഭിച്ച ...

ആലപ്പുഴയിൽ വിജയം ഉറപ്പിച്ച് കെ.സി വേണുഗോപാൽ; ലീഡ് 50000 കടന്നു

ആലപ്പുഴ:ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർ‌ഥി കെ.സി. വേണുഗോപാൽ വിജയത്തിലേക്ക്. ആലപ്പുഴയിൽ 52199 വോട്ടുകളുടെ ലീഡിനാണ് കെ സി വേണുഗോപാൽ മുന്നിൽ. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഏക സിറ്റിങ് ...

കര്‍ണാടകയില്‍ ആദ്യവിജയം കോണ്‍ഗ്രസിന്; ലൈംഗികാതിക്രമക്കേസ് പ്രതി പ്രജ്വല്‍ രേവണ്ണയ്‌ക്ക് തോല്‍വി

ബംഗളൂരു: കര്‍ണാടകയില്‍ ആദ്യവിജയം കോണ്‍ഗ്രസിന്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ശ്രേയസ് പട്ടേല്‍ ഗൗഡ 45,000 വോട്ടിനാണ് വിജയിച്ചത്. ലൈംഗികാതിക്രമക്കേസുകളില്‍ പ്രതിയായ കര്‍ണാടകയിലെ ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രജ്വല്‍ രേവണ്ണ ...

Page 1 of 2 1 2

Latest News