LOKSABHA ELECTION RESULT

100 പിന്നിട്ട് എൻ.ഡി.എ; ഇൻഡ്യ സഖ്യം പിന്നിൽ

ന്യൂഡൽഹി: പോസ്റ്റൽവോട്ടുകളുടെ എണ്ണം പുരോഗമിക്കുമ്പോൾ എൻ.ഡി.എ 100 കടന്നു. 161 സീറ്റുകളിലാണ് എൻ.ഡി.എ മുന്നിടുന്നത്. എന്നാൽ 67 സീറ്റുമായി ഇൻഡ്യ സഖ്യം പിന്നിലുണ്ട്. ആദ്യ ഫലസൂചനകൾ പുറത്ത് ...

സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങൾ തകൃതിയാക്കി ബിജെപി; രാഷ്‌ട്രപതിഭവന്‍ അലങ്കരിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തുവരുന്നതിന് മുന്നേ അടുത്ത സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് വേണ്ടിയുള്ള ഒരുക്കങ്ങൾ രാഷ്‌ട്രപതി ഭവനിൽ തുടങ്ങി. സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന ദിവസം ...

ബിജെപി അഞ്ചോ ആറോ സീറ്റ് നേടും; കേരളത്തിൽ എക്സിറ്റ് പോൾ പ്രവചനങ്ങളെ കടത്തി വെട്ടുന്ന ജയം: കെ സുരേന്ദ്രൻ

കോഴിക്കോട്: കേരളത്തിൽ എക്സിറ്റ് പോൾ പ്രവചനങ്ങളെ മറികടക്കുന്ന വിജയം ബിജെപി കൈവരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അഞ്ചോ ആറോ സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്ന് സുരേന്ദ്രൻ ...

വോട്ടെണ്ണൽ നടക്കാനിരിക്കെ സ്ഥാനാർത്ഥികളുടെ യോഗം വിളിച്ച് കോൺഗ്രസ്

ന്യൂഡൽഹി: മറ്റന്നാൾ വോട്ടെണ്ണൽ നടക്കാനിരിക്കെ കോൺഗ്രസ് സ്ഥാനാർഥികളുടെ യോഗം വിളിച്ച് ചേർത്ത് അധ്യക്ഷൻ മല്ലികാർ‌ജുൻ ഖർഗെയും രാഹുൽ ​ഗാന്ധിയും. രാവിലെ 11 മണിക്ക് ഓൺലൈൻ യോഗമാണ് നടക്കുക. ...

Latest News