LOKSABHA ELECTION VOTE COUNTING

വോട്ടെണ്ണൽ; സ്ട്രോങ് റൂമുകൾ തുറന്നു

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങാന്‍ സ്ട്രോങ് റൂമുകൾ തുറന്നു തുടങ്ങി. വോട്ടെണ്ണൽ മുറികളിലേക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും (ഇവിഎം) തപാൽ ബാലറ്റുകളുടെ പെട്ടികളും ഉടൻ എത്തും. ...

ഒരുക്കങ്ങൾ പൂർണം, ആദ്യ ഫല സൂചന രാവിലെ ഒമ്പത് മണിയോടെ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം: തിരുവനന്തപുരത്തെ വോട്ടെണ്ണൽ കേന്ദ്രം സന്ദർശിച്ചു ഒരുക്കങ്ങൾ വിലയിരുത്തി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ വോട്ടെണ്ണൽ കേന്ദ്രമാണ് മുഖ്യ ...

വോട്ടെണ്ണൽ: ഫലമറിയാൻ ഏകീകൃത സംവിധാനം

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജൂൺ 04 ന് രാവിലെ എട്ടു മണിക്ക് ആരംഭിക്കുമ്പോൾ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും തത്സമയം ഫലം അറിയാൻ ഏകീകൃത സംവിധാനം സജ്ജമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ...

നാളെ വോട്ടെണ്ണൽ; വടകരയിൽ സുരക്ഷ ശക്തമാക്കി

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നാളെ നടക്കും. വോട്ടെണ്ണലിനു മുന്നോടിയായി വടകരയിൽ സുരക്ഷ ശക്തമാക്കി പൊലീസ്. നാദാപുരത്തും കല്ലാച്ചിയിലും പൊലീസ് റൂട്ട് മാർച്ച് നടത്തി. ആഹ്ലാദ പ്രകടനങ്ങൾ ...

വോട്ടെണ്ണൽ നാളെ; രാജ്യം കാത്തിരിക്കുന്ന വിധി നാളെ അറിയാം

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നാളെ നടക്കും. 543 മണ്ഡലങ്ങളിലെ വിധി നാളെ രാവിലെ എട്ട് മണിമുതൽ അറിയാം. ആദ്യം പോസ്റ്റല്‍ ബാലറ്റും, പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് ...

അട്ടിമറിക്ക് സാധ്യത; ആദ്യം തപാൽ വോട്ടുകൾ എണ്ണണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ഇൻഡ്യ മുന്നണി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനം ഇന്ന് കഴിഞ്ഞതോടെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. അവസാന ഘട്ട തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ എക്സിറ്റ് പോൾ ഫലങ്ങളും പുറത്തായി. ഒരു വിധം ...

ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർണം; മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ജൂൺ നാലിനാണ് വോട്ടെണ്ണൽ. സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കാനുള്ള ...

Latest News