MAMMOOTTY TURBO COLLECTION REPORT

കളക്ഷനില്‍ കുതിച്ച് പാഞ്ഞ് മമ്മൂട്ടിയുടെ ടര്‍ബോ, ഞായറാഴ്‍ച നേടിയത്

മമ്മൂട്ടി നായകനായി വേഷമിട്ട് റിലീസ് ചെയ്ത ചിത്രമാണ് ടര്‍ബോ. മമ്മൂട്ടിയുടെ ആക്ഷൻ ചിത്രമായിട്ടാണ് ടര്‍ബോ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. 2024ല്‍ കേരളത്തില്‍ നിന്നുള്ള റിലീസ് കളക്ഷനില്‍ ടര്‍ബോ ഒന്നാമത് എത്തിയിരുന്നു. ...

Latest News