MANDAKINI

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ ‘മന്ദാകിനി’ എത്തുന്നു; ‘വട്ടേപ്പം’ ഗാനത്തിനൊത്ത് ചുവടുവെക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ മന്ദാകിനി എത്തുന്നു. സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുകയും വിനോദ് ലീല സംവിധാനം, കഥ തിരക്കഥ എന്നിവ നിർവഹിൽക്കുകയും ചെയ്യുന്ന ചിത്രമാണ് ‘മന്ദാകിനി’. ...

Latest News