“ഒടുവില്‍ ഞങ്ങള്‍ക്കത് കിട്ടി,”; ചൊവ്വയുടെ ആദ്യ റോക്ക് സാമ്പിൾ ശേഖരിച്ചതിന് ശേഷം നാസ പറയുന്നു !
വാഷിംഗ്ടൺ: ചൊവ്വയില്‍ നിന്നും ആദ്യത്തെ പാറ സാമ്പിൾ ശേഖരിക്കുന്നതിൽ റോവർ വിജയിച്ചതായി നാസ തിങ്കളാഴ്ച സ്ഥിരീകരിച്ചു. "ഞങ്ങള്‍ക്കത് കിട്ടി,!" ഒരു സാമ്പിൾ ട്യൂബിനുള്ളിലെ പെൻസിലിനേക്കാൾ അല്പം കട്ടിയുള്ള ...