ക്രൂരമായ ലെെംഗിക പീഡനത്തിനിരയായി; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയുടെ വെളിപ്പെടുത്തൽ
വർക്കലയിൽ പാപനാശം ഹെലിപ്പാഡ് കുന്നിൻ്റെ മുകളിൽ നിന്ന് തമിഴ്നാട് തിരുനെൽവേലി സ്വദേശിനി താഴേക്കു ചാടിയ സംഭവത്തിൽ വൻ വഴിത്തിരിവ്. താൻ ക്രൂരമായ ലെെംഗിക പീഡനത്തിനിരയായെന്നും ഈ കാരണം ...