MELINDA FRENCH GATES

ഒന്നും രണ്ടുമല്ല, 8,300 കോടി രൂപ സംഭാവന ചെയ്യാൻ മെലിൻഡ ഫ്രഞ്ച് ഗേറ്റ്സ്; ആർക്കാണ് ഈ ഭീമൻ തുക ലഭിക്കുക?

8,300 കോടി രൂപ..! ഇത്ര വലിയ തുക ഏതെങ്കിലും കോർപ്പറേറ്റ് സ്ഥാപനത്തിന്റെ വാർഷിക വരുമാനമാണെന്നൊന്നും കരുതേണ്ട.  വരുന്ന രണ്ട് വർഷത്തിനുള്ളിൽ സാമൂഹിക പ്രവർത്തക മെലിൻഡ ഫ്രഞ്ച് ഗേറ്റ്സ് ...

Latest News