പാലിനോട് അലർജിയുണ്ടോ, പോഷകഗുണങ്ങളുള്ള സോയ മിൽക്ക് കഴിച്ചുനോക്കു
പാലിനോടും പാലുത്പന്നങ്ങൾ അലർജിയുള്ളവക്ക് പശുവിൻ പാലിന് പകരമായി ഉപയോഗിക്കാവുന്ന മികച്ച ആഹാരമാണ് സോയ മിൽക്ക്. സോയ ബീൻസിൽ നിന്ന് വേർതിരിച്ച് എടുക്കുന്നതാണ് സോയ മിൽക്ക്. ഇവയിൽ കാത്സ്യവും ...