MILMA PLANT WORKERS STRIKE

മിൽമ പ്ലാന്റ്റുകളിലെ തൊഴിലാളി സമരം; പാൽ വിതരണം പ്രതിസന്ധിയിൽ

തിരുവനന്തപുരം: മിൽമ പ്ലാന്റുകളിലെ തൊഴിലാളികൾ നടത്തുന്ന സമരത്തിൽ വലഞ്ഞു സംസ്ഥാനത്തെ പാൽ വിപണി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട പ്ലാന്റുകളിലാണ് തൊഴിലാളികൾ സമരം ചെയ്യുന്നത്. സമരക്കാർക്കെതിരെ കള്ളക്കേസെടുത്തെന്ന് ആരോപണം ...

Latest News