MODI KA PARIVAR TAG LINE

‘മോദി കാ പരിവാര്‍’ എന്ന ടാഗ് ലൈന്‍ സമൂഹമാധ്യമങ്ങളിൽ നിന്ന് മാറ്റണം; പ്രവര്‍ത്തകരോട് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലെ 'മോദി കാ പരിവാര്‍' ടാഗ് ലൈന്‍ മാറ്റാന്‍ പ്രവര്‍ത്തകരോട് നരേന്ദ്ര മോദി. എന്‍ഡിഎ സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിലെത്തിയതില്‍ കൂടെ നിന്നവരെ അഭിനന്ദിക്കുന്നതായും മോദി ...

Latest News